ഒരിക്കല്‍,
കടല്‍ വെള്ളം മധുരിക്കും
കാക്ക മലര്‍ന്നു പറക്കും,
മുല വന്ന കോഴികള്‍,
കറുത്ത മുട്ടയിടും,
അന്ന് ഇന്ത്യ നന്നാവും...!
ഇതാ...
കടല്‍ വെള്ളം മധുരിച്ചു,
കാക്ക മലര്‍ന്നു പറന്നു,
മുലവന്ന കോഴികള്‍
കറുത്ത മുട്ടയിട്ടു,
തീര്ച്ചയായും സോദരാ....
ഇന്ത്യ എന്നെങ്കിലും നന്നാവും!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
ശുഭ പ്രതീക്ഷ പുലര്‍ത്തൂ ......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ